കോറൽ വരുന്നു ...

ലക്ഷദ്വീപ് കപ്പൽ  വ്യൂഹത്തിലേ ക്ക്  പുതിയ രണ്ടു കപ്പലുകൾ കൂടി . ശ്രീലങ്കയിലെ  കൊളംബോ കപ്പൽ ശാലയിൽ പണി പൂർത്തിയായ എം വി  കോറൽ ഉടൻ തന്നെ കൊച്ചിയിലേക്ക് തിരിക്കും . LDCL ജീവനക്കാർ കപ്പൽ ഏറ്റെടുക്കുവാൻ കൊളംബോ യിൽ എത്തി . ലഗൂണ്‍ എന്നു പേരുള്ള സിസ്റ്റർ ഷിപ്പിന്റെ നിർമ്മാണവും  കൊളംബോ കപ്പൽ ശാലയിൽ പുരോഗമിക്കുന്നു .
    ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് എം വീ കോറൽ ഒരാഴ്ചക്കകം കൊച്ചിയിലേക്ക് പുറപ്പെടും .

     

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...