Monday, March 31, 2014

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .
  അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ മുഹമ്മദ്‌ ഖാസിം എന്ന  ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

No comments:

Post a Comment

ക്യാപ്റ്റന് സ്വീകരണം ഒരുക്കി ദ്വീപു ജനങ്ങൾ ...

ചരിത്രം രചിച്ചു കൊണ്ട് ക്യാപ്റ്റൻ മൻസൂർ എം വി ലഗൂൺ എന്ന ലക്ഷദ്വീപ് യാത്ര കപ്പലിൽ ക്യാപ്റ്റൻ ആയി കമാൻഡ് ഏറ്റെടുത്തു ..2019 ജനുവരി മാസം അഞ്ച...