Saturday, April 28, 2018

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചിയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ നിന്നും കോസ്റ്റ് ഗാർഡ് കണ്ടെത്തിയ ബോട്ടിനെ കൊച്ചിയിൽ എത്തിച്ചു.  ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേർ ഉള്ള ബോട്ട് 23. 04. 18 മുതൽ കാണാതായിരുന്നു.  എഞ്ചിൻ കേടായതിനെ തുടർന്ന് ഒഴുകി നടക്കുകയായിരുന്ന ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തുകയും വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് നെ ഏല്പിക്കുകയും ചെയ്തു.

No comments:

Post a Comment

മൻസൂർ ഇനി ക്യാപ്റ്റൻ..

ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെ...