AIIMS കൊച്ചിയിൽ വരുന്നത് പിന്തുണക്കും : മുഹമ്മദ്‌ ഫൈസൽ എം .പി

കൊച്ചി :  കേരളത്തിൽ AIIMS സ്ഥാപിക്കുന്നതിന് നു വേണ്ടി സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി കൊച്ചി കളമശ്ശേരി എച് .എം . ടി ഭൂമിയും പരിഗണനയിൽ . വിദഗ്ദരുടെ അഭിപ്രായ പ്രകാരം എല്ലാം കൊണ്ടും നല്ല സ്ഥലമാണ്‌ കൊച്ചിയിൽ AIIMS  സ്ഥാപിക്കുന്നത്. 
      കൂടാതെ തന്നെ ലക്ഷദ്വീപുകാർ ചികിത്സക്ക് പ്രധാനമായും എത്തുന്നത് കൊച്ചിയിലും . 
     ലക്ഷദ്വീപ് എം . പി യുടെ അഭിപ്രായം അനുസരിച്ച് 60 മുതൽ 70 ശതമാനം വരുന്ന ദ്വീപുകാർ ചികിത്സക്കായി കൊച്ചിയെ ആശ്രയിക്കുന്നു.
  "  എയിംസ് കൊച്ചിയിൽ കൊണ്ടുവരാനുള്ള പ്രപോസൽ ഞാൻ പിന്തുണയ്ക്കുന്നു.ലക്ഷദ്വീപുകാർക്കു ചികിത്സ തേടിയെത്താൻ അനുയോജ്യം ഇവിടെയാണ്. ഇപ്പോൾ അധികം ദ്വീപുകാരും ചികിത്സ തേടി എത്തുന്നത്‌ ജനറൽ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ആണ് "  അദ്ദേഹം പറയുന്നു.
 ( Courtsey : THE NEW INDIAN EXPRESS,  17th July 2014 ) 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...