പോസ്റ്റുകള്‍
ഒക്‌ടോബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
പണി തീരാത്ത ലക്ഷദ്വീപ് ഗസ്റ്റ് ഹൌസ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വര്‍ഷങ്ങള്‍ പലതായിട്ടും ഗസ്റ്റ് ഹൌസെന്റെ പണി ഇതു വരെ ചെയ്തു തീര്‍ക്കാന്‍ നമുക്ക് കയിഞ്ഞിട്ടില്ല . അത് പോലെ തന്നെ കെട്ടിടത്തിന്റെ 3 ഉം 4 ഉം നിലകളില്‍ ഉള്ള വേലി ഇളകിയിരിക്കുകയാണ്. ചെറിയ കുട്ടികള്‍ തൊട്ടാല്‍ തന്നെ വീഴും .റൂമിന്‍റെ നേരെ മുമ്പിലുള്ള ഈ RAILINGS ആരും ശ്രദ്ധിക്കുന്നില്ല . രാഷ്ട്രീയക്കാരെ കണ്ണ് തുറക്കുക ?/?