പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...

ഇമേജ്
അത്ര ചെറിയ പ്രദേശമാണോ ലക്ഷദ്വീപ്?? അല്ലെന്ന് പറയാം... ലക്ഷദ്വീപ് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും കൂടി അതായത് വടക്കേ അറ്റത്തുള്ള ദ്വീപിൽ നിന്നും തെക്കേ അറ്റത്തുള്ള ദ്വീപ് വരെ കപ്പലിൽ യാത്ര പോവുകയാണെങ്കിൽ ഏകദേശം ഇരുന്നൂറോളം നൗട്ടിക്കൽ മൈൽ അഥവാ കരയിലെ നാന്നൂറോളം കിലോമീറ്റർ യാത്ര ചെയ്യണം.. കേരളത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ പോവാനുള്ള ഏകദേശ ദൂരം.. കിഴക്ക് ഭാഗത്തുള്ള ദ്വീപിൽ നിന്നും പടിഞ്ഞാറു അറ്റത്തുള്ള ദ്വീപിൽ പോവാൻ അതെപോലെ തന്നെ ഏകദേശം 200 ഓളം കിലോമീറ്റർ യാത്ര കടലിൽ ചെയ്യണം.. ഇനി ഇന്ത്യൻ വൻകരയിൽ നിന്നും ഏറ്റവും അടുത്തുള്ള ദ്വീപിൽ എത്താൻ ചെയ്യേണ്ടതും 230 കിലോമീറ്റർ വരുന്ന കപ്പൽ യാത്ര..   ജനവാസമുള്ളതും ഇല്ലാത്തതും കൂടി 36 ഓളം ചെറു ദ്വീപുകൾ.. അവക്കിടയിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട കടൽ ദൂരം..   ഇനി ഗതാഗത സംവിധാനത്തിലേക്ക് നോക്കിയാൽ പല സൈസ് യാത്ര കപ്പലുകൾ 15 എണ്ണം എങ്കിലും വരും.. ചരക്ക് കപ്പലുകൾ 8 എണ്ണം.. ടഗ്ഗ് ആയി 2 എണ്ണം.. ഇരുപത്തഞ്ചോളം കപ്പലുകളുടെ നടത്തിപ്പ് കാരാണ് ലക്ഷദ്വീപ് തുറമുഘ വകുപ്പ്.. തുറമുഖ വകുപ്പിന് വേണ്ടി കപ്പലുകളുടെ സാങ്കേതികമായ നടത്തിപ്പ്‌ ഏറ്റെടുത്ത