പോസ്റ്റുകള്‍

മദ്യം ഉപേക്ഷിക്കൂ ...

ഇമേജ്
 എല്ലാ തിന്മയുടെയും താക്കോല്‍ ആണ് മദ്യം.ബന്ധങ്ങള്‍ തകര്കുന്നതിലും അസുഘങ്ങള്‍വരുത്തുന്നതിലും ഇതു മുഖ്യ പങ്കു വഹിക്കുന്നു.മദ്യപാനം ഒരു സന്തോഷത്തിന്റെയോ സംഗടതിന്റെയോ ആഘോഷ വസ്തു അല്ല. ചങ്ങാത്തം ഉറപ്പിക്കുന്ന  ഔഷധവും അല്ല .ഒഴിവാക്കുക .... നല്ലൊരു നാളെക്കായി ...

തീരത്തിലാണോ ?

ഇമേജ്
 ഈ തീരത്തിന്‍ മനോഹാരിത എന്നെ എന്നും കൊതിപ്പിക്കും . തൂവെള്ള നിറമുള്ള മണല്‍ തരികള്‍ സ്ഫടിക തുല്യമായ തിരകളാല്‍ നനയ്ക്കപ്പെടുന്നത് കാണാന്‍ എന്ത്  രസമാണ് .ഇന്ത്യയിലെ ഏത് കടല്‍ തീരതെക്കാളും സൌന്ദര്യം ലക്ഷദ്വീപ്  തീരതിനാണ്  എന്നത് ഒരു സ്വകാര്യ അഹങ്കാരമാണ്. 

Lakshadweep

ഇമേജ്
 അറബി കടലിന്റെ നടുവില്‍ ഒറ്റപെട്ടു കിടക്കുന്ന പവിഴതുരുത്തുകള്‍.. ... കുലീനമായ സംസ്കാരത്തിന്റെ ഉടമകളാണ് ലക്ഷദ്വീപ് നിവാസികള്‍. . , കേവലം 70000 ഇല്‍ താഴെ ജനസംഘ്യയുള്ള , 36 ദ്വീപുകള്‍ ഉള്‍പെട്ടതാണ് ലക്ഷദ്വീപ്. 

ചികിത്സയോ ? പറക്കൂ കൊച്ചിയിലേക്ക്...........

വര്‍ഷങ്ങളായി ചെറിയ അസുഗങ്ങല്ക് പോലും ദ്വീപുകാര്‍ കൊച്ചിയിലേക്ക് കപ്പല്‍ കയറുന്നു !! എവിടെയെങ്കിലും വീണിട്ടു ചെറിയ ക്ഷതം പറ്റിയാല്‍ ഉടനെ തന്നെ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ refer ചെയ്യുന്നു ...evacuate  immediately to kochi . എന്താ ലക്ഷദ്വീപിലെ ഡോക്ടര്‍മാര്‍ MBBS പഠിച്ചത്' refer ' ചെയ്യാന്‍ വേണ്ടി  മാത്രമാണോ? എത്രയെത്ര ദ്വീപുകാരന് കേരളത്തിന്റെ മണ്ണില്‍ ആഴ്ചകളോളം ചികിത്സകായി പല ആശുപത്രി കളിലായി കാശ് ചെലവഴിക്കുന്നത് ?നമ്മുടെ രാഷ്ട്രീയക്കാര്‍ ഒരുപാടു കപ്പലുകള്‍ കൊണ്ട് വരുന്നതിനു പകരം എല്ലാ സൌകര്യങ്ങളോടും കൂടിയ ഹോസ്പിടല്‍ സാക്ഷാല്‍കരിക്കുന്നതിനു ശ്രമിച്ചു കൂടെ ? ലീവെടുക്കാത്ത ഡോക്ടര്മും പെര്‍മനെന്റ് പോസ്റ്റില്‍ നേഴ്സ് മാരെയും നിയമിക്കാന്‍ ഇനി എത്ര കാലം കാക്കണം? രാഷ്ട്രീയക്കാരെ നമ്മുടെ ദ്വീപിന്റെ  ഉയര്‍ച്ചക്ക് ഉതകുന്ന ഇത്തരം കാര്യങ്ങള്‍ മനസിലാക്കുക .. നാളത്തെ ലക്ഷദ്വീപുകാര്‍ ചികിത്സ നമ്മുടെ നാട്ടില്‍ വെച്ച് തന്നെ ലഭ്യമാക്കാന്‍ പ്രയത്നിക്കുക... നല്ല ചികിത്സ സൗകര്യം നമ്മുടെ അവകാശമാണ്. നമുടെ കുട്ടികള്‍ ലക്ഷദ്വീപിന്റെ മക്കളായി ലക്ഷദ്വീപില്‍ ജനി...

M.V KAVARATTI കവരട്ടി ബോയയില്‍ കെട്ടുന്നു .

പണി തീരാത്ത ലക്ഷദ്വീപ് ഗസ്റ്റ് ഹൌസ്

ഇമേജ്
വര്‍ഷങ്ങള്‍ പലതായിട്ടും ഗസ്റ്റ് ഹൌസെന്റെ  പണി ഇതു വരെ ചെയ്തു തീര്‍ക്കാന്‍ നമുക്ക് കയിഞ്ഞിട്ടില്ല . അത് പോലെ തന്നെ കെട്ടിടത്തിന്റെ 3 ഉം 4 ഉം നിലകളില്‍ ഉള്ള വേലി ഇളകിയിരിക്കുകയാണ്. ചെറിയ കുട്ടികള്‍ തൊട്ടാല്‍ തന്നെ വീഴും .റൂമിന്‍റെ നേരെ മുമ്പിലുള്ള ഈ RAILINGS ആരും ശ്രദ്ധിക്കുന്നില്ല . രാഷ്ട്രീയക്കാരെ കണ്ണ് തുറക്കുക ?/?