കരയിപ്പിച്ച പകൽ ..
ഇടറുന്ന മനസോടെ മാത്രമേ ആ പ്രഭാതം ഓർമയിൽ ഇനി വരികയുള്ളൂ .ആ വാർത്ത കണ്ണുനീർ അണിയിക്കാത്ത ദ്വീപുകാരൻ ഉണ്ടാവുമോ ? പടച്ചവൻ തന്റെ വിധി നടപ്പിൽ വരുത്തുന്നത് തടയാൻ ഞങ്ങൾ അശക്തരാണ് . എന്നിരുന്നാലും ഈ ദുരന്തം തികച്ചും അപ്രതീക്ഷിതം .
അമിനിയിൽ നിന്നും കടമതിലേക് ഉള്ള യാത്ര ചോദ്യ ചിഹ്നമായപ്പോൾ .. ആ പ്രഭാതത്തിൽ അൽ അമീൻ എന്ന ബോട്ടിൽ കയറി കടമം ലക്ഷ്യമാക്കി നീങ്ങിയ ആ 27 അംഗ സംഘം ഒടുവിൽ കടമം കണ്മുമ്പിൽ കാണ്കെ എന്ട്രൻസ് ഭാഗത്ത് വെച്ച് ശക്തമായ തിരയിൽ കുടുങ്ങി . അസ്രായീൽ എന്ന മാലാഖ (അ ) പടച്ചവന്റെ കൽപന നിറവേറ്റി . 5 ജീവനുകൾ നമ്മെ പിരിഞ്ഞു . അവർക്ക് അള്ളാഹു (സു ) മഗ്ഫിരത് നൽകാൻ ഞങ്ങൾ ദുആ ചെയ്യുന്നു .ആമീൻ .
യാത്രാ സൗകര്യം ഇന്നും ദ്വീപുകാരനു വെല്ലുവിളി യാണ് . 1 8 . 5 .13 ശനി ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആവട്ടെ നമ്മുടെ ഇനിയുള്ള ദിവസങ്ങൾ .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ