ചര്‍ച്ചക്ക് വീണ്ടും..
M V KAVARATTI കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ ഏഴു മണിയോടെ കപ്പല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തി. ഉച്ചയോടെ കപ്പല്‍ ഭാരത്സീമയും കൊച്ചിയില്‍ അടുത്തു . കപ്പല്‍ സമരക്കാരുമായി അധികാരികള്‍ ഇന്ന് ചര്‍ച്ച നടത്തും. കോഴിക്കോട്ടു ദ്വീപിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ട സാഹചര്യത്തില്‍ നടത്തിയ ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞ സാഹചര്യത്തില്‍ ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക പ്രാധാന്യം ഉണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ