അത്ഭുത തക്കാളി ..
കില്താൻ ദ്വീപ് കാരനായ ശ്രീ സെയെദ് മുഹമ്മദ് എന്നയാളുടെ കവരത്തി ദ്വീപിൽ ഉള്ള വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം പാകം ചെയ്യാൻ വേണ്ടി തക്കാളി മുറിച്ചപ്പോൾ അതിൽ "അള്ളാഹു " എന്ന് അറബിയിൽ എഴുതിയതായുള്ള ചില പാടുകൾ കണ്ടത് വീട്ടുകാരിൽ വിസ്മയം ഉണർത്തി. ഇതിനു മുമ്പും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ