കോറൽ വരുന്നു ...
ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലേ ക്ക് പുതിയ രണ്ടു കപ്പലുകൾ കൂടി . ശ്രീലങ്കയിലെ കൊളംബോ കപ്പൽ ശാലയിൽ പണി പൂർത്തിയായ എം വി കോറൽ ഉടൻ തന്നെ കൊച്ചിയിലേക്ക് തിരിക്കും . LDCL ജീവനക്കാർ കപ്പൽ ഏറ്റെടുക്കുവാൻ കൊളംബോ യിൽ എത്തി . ലഗൂണ്‍ എന്നു പേരുള്ള സിസ്റ്റർ ഷിപ്പിന്റെ നിർമ്മാണവും കൊളംബോ കപ്പൽ ശാലയിൽ പുരോഗമിക്കുന്നു .
ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് എം വീ കോറൽ ഒരാഴ്ചക്കകം കൊച്ചിയിലേക്ക് പുറപ്പെടും .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ