പെഴ്സണൽ സ്റ്റാഫിനെ നിയമിച്ചു.
04.07.14 : ലക്ഷദ്വീപ് നിയോജക മണ്ഡലത്തിലെ എം. പി ശ്രീ. മുഹമ്മദ് ഫൈസൽ തന്റെ പെഴ്സണൽ സ്റ്റാഫിനെ നിയമിച്ചു കൊണ്ട് സർക്കുലർ പുറത്തിറക്കി. എം പി ഓഫീസ് കവരത്തിയിൽ തയ്യാറാവുന്നു .
എം പി യുടെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങൾ :
1. ശ്രീ . സെയ്ദ് ഹാമിദ് ചെറിയകോയ. ടി
തെച്ചേരി ഹൌസ് , കവരത്തി .
മൊബൈൽ : 9447730736
2. ശ്രീ.മുഹമ്മദ് ഇർഫാൻ എം .പി
മാടല പുര ഹൌസ് ,അമിനി
മൊബൈൽ : 9496960521
3.ശ്രീ . മുഹമ്മദ് സിയാദ് പി.പി
പുതിയ പുര ഹൌസ് , കടമത് .
മൊബൈൽ : 9496341044 .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ