അനിശ്ചിതത്വം തുടരുന്നു.. ടിക്കറ്റ് എടുക്കാൻ ക്യു നിന്ന് ദ്വീപുകാർ.. അടുത്ത ഷെഡ്യൂൾ എങ്കിലും ഓടുമോ??

സാങ്കേതിക തകരാറിനാൽ യാത്ര റദ്ധാക്കിയ കവരത്തി കപ്പലിന്റെ അടുത്ത പ്രോഗ്രാമും അനിശ്ചിതത്വത്തിൽ.. 04. 05. 18 നു ഉള്ള പ്രോഗ്രാം ഓടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ പോർട...