അയ സോഫിയയിലെ തറാവീഹ് നിസ്കാരം. വിശ്വാസികൾ ഒഴുകി എത്തി. വിശുദ്ധ റമളാന് തുടക്കം..

തുർക്കിയിലെ പ്രശസ്തമായ അയ സോഫിയ പള്ളിയിൽ റമളാൻ ആദ്യ താറാവീഹിന് വിശ്വാസികൾ ഒഴുകിയെത്തി.8 ദശാബ്ദങ്ങൾക്കു ശേഷം ഉള്ള ആദ്യ തറാവീഹ് നിർവ്വഹിക്കാൻ നൂറ് കണക്കിന് വിശ്വാസികൾ ഒത്തു കൂടി.

 ക്രിസ്താബ്ദം 532 ഇൽ ആണ് ഹഗിയാ സോഫിയ നിർമ്മിക്കുന്നത്.  1453 ഇസ്താംബൂൾ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റുക ആയിരുന്നു. ശേഷം 1934 ചരിത്രപ്രാധാന്യം ഉള്ള ഈ നിർമ്മിതി മ്യൂസിയം ആക്കി മാറ്റി.
ഏർദോഗാൻ ഭരണത്തിൽ 2020 ഇൽ തിരിച്ചു പള്ളിയാക്കി മാറ്റി..
ഒരു പള്ളി എന്നതിനപ്പുറം ഏറെ ചരിത്ര പ്രാധാന്യമുള്ളതും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ആണ് ഇസ്താംബൂളിൽ നിലകൊള്ളുന്ന അയ സോഫിയ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്