DRY DOCK...

മേയ് മാസം അവസാനത്തോടെ കൊച്ചിന്‍ ഷിപ്‌ യാര്‍ഡില്‍ അറ്റകുറ്റപണിക്ക് കയറ്റിയ  M.V KAVARATTI.
700 PASSENGER CAPACITY ഉള്ള ഈ കപ്പലിന്റെ അഭാവം ലക്ഷദ്വീപ് ഗതാഗത മേഘലയില്‍ പ്രതിസന്ധി  ഉണ്ടാക്കുന്നു. ജൂണ്‍ മാസം പകുതിയോടെ കപ്പല്‍ ഓടിതുടങ്ങുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്