എന്നും എന്നെന്നും ...

 ടിക്കറ്റ്‌ ഇല്ലാതെ യാത്ര  ചെയ്‌ത 80 ഓളം യാത്രക്കാരില്‍ നിന്നും 1000 രൂപ വീതം FINE ഈടാക്കി എന്നാ വാര്‍ത്ത‍ അത്യന്തം ഗൌരവത്തോടെ കാണേണ്ട വിഷയം ആണ്  എന്നാല്‍ ഇനി 1000 എന്നല്ല10000 രൂപ ഫൈന്‍ അടപ്പിച്ചാലും ഗതികേട് കൊണ്ട് ടിക്കെറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ലക്ഷദ്വീപിലെ യാത്രക്കാര്‍. കപ്പലുകള്‍ ഒരുപാടു ഉണ്ടായിട്ടും ടിക്കെറ്റ് ലഭ്യമല്ല. ഈ അടുത്ത് നമ്മുടെ SCANNING CENTRE ഇല്‍  പോയപ്പോള്‍ അവിടെ ടിക്കറ്റ്‌ ഇല്ലാതെ ആളുകള്‍ അലഞ്ഞു നടപ്പുണ്ടായിരുന്നു.വന്‍കരയില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര തടസ്സപ്പെട്ടു നില്‍ക്കുന്നവരുടെ   അവസ്ഥ കഷ്ടമാണ്.എവിടെയാണ് നമുക്ക് പിഴച്ചത് ? ഈ അവസ്ഥ മാറാന്‍    വ്യക്തമായ പരിഹാരം ആവശ്യമാണ്.രാഷ്ട്രീയക്കാരെ, യുവാക്കളെ ചിന്തിക്കുക   .നമ്മുടെ നാടിന്‍റെ  വികസനത്തിനായി...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്