വലിയവര്‍.....

 സാഗരം എന്‍ ഹൃദയം...
       തെളിനീരിന്‍ നാട്ടിലെ 
അതിരില്ലാ വേദന 
      വലയ്ക്കും എന്നും..
 ഉണ്ട് എല്ലാമുണ്ട്;
      പക്ഷെ ഇല്ല ; എന്നും ഇല്ല . 

എന്ത്?
            ടിക്കറ്റ്‌! ടിക്കറ്റ്‌ !!ടിക്കറ്റ്‌!!!
 പാവം രോഗികള്‍,
             പവന സോദരര്‍,
 ചൂഷണം എന്നും എപ്പോഴും..
           ഓട്ടോ ഹോട്ടല്‍ എല്ലാരും ...
പാവം ദ്വീപുകാര്‍
           എന്നും ഇരകള്‍ .
എത്തി അവര്‍,
            ഈ കൊച്ചു കേരളത്തില്‍..
 എന്തിനു?
        വിദ്യാഭ്യാസം ഉയരാന്‍
  ചികിത്സിക്കാന്‍   ഹ! ഹാ !!
           എന്‍ നാടിന അധികാരികളെ 
എന്‍ തല മൂത്ത സഹോദരരെ ;
           കാണുന്നില്ലേ ഒന്നും?
തീരുമോ എന്‍ നൊമ്പരം..
       പവിഴതിന്‍ നാട്ടിലെ പാവങ്ങളുടെ നൊമ്പരം.
     അതെ...
 സഹനം, സമാധാനം ,വിനയം ..
       ദ്വീപുകാരെ , നിങ്ങള്‍ വലിയവരാണ് ,
മനസ്സ് കൊണ്ട്  . ......     
               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്