പ്രീ സീ കോഴ്‌സുകളിൽ പ്രായ പരിധി ഉയർത്തി
(picture courtsey: internet image)
മുംബൈ : പ്രീ സീ മാരിടൈം കോഴ്സുകളിൽ ചേരാൻ ഉള്ള ഉയർന്ന പ്രായ പരിധിയിൽ 5 വർഷം ഇളവ് . പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത് . 10 .04.2014 ഇൽ ഇറങ്ങിയ സർകുലർ പ്രകാരം ഇനി മുതൽ ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ് അംഗീകരിച്ച പ്രീ സീ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ SC/ST വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷം ഇളവു ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.dgshipping.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ