ശമ്പള വിതരണത്തിൽ താമസം.. കപ്പൽ ജീവനക്കാർ അമർഷത്തിൽ

ലക്ഷദ്വീപിലെ വിവിധ കപ്പലുകളിൽ ശമ്പള വിതരണം തടസ്സപ്പെട്ടു..
ചില കപ്പലുകളിൽ ശമ്പളം മാത്രം വിതരണം ചെയ്യുകയും മറ്റു അലവൻസുകൾ നൽകുവാൻ താമസം വരികയുമാണ്.എൽ ഡി സി എൽ കൊടുത്തു തീർക്കുവാൻ ഉള്ള ബാധ്യതകളുടെ പേരിൽ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന തേർഡ് പാർട്ടി മാനിങ് ഏജൻസികൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ വൻ അമർഷത്തിൽ ആണ് കപ്പൽ തൊഴിലാളികൾ.. ഫെബ്രുവരി മാസത്തെ ശമ്പളം ആണ് ചില കപ്പലുകളിൽ ഇനിയും വിതരണം ചെയ്യാത്തത്..കപ്പൽ എസ് സി ഐ ക്കു കൈമാറുന്നതും ഏജൻസികളുടെ കാലാവധി കഴിഞ്ഞതും ആയി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളും ശമ്പള വിതരണത്തെ ബാധിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്